സംഘപരിവാര്‍ അജണ്ട സിപിഐഎം നടപ്പാക്കുന്നു: വി.ഡി. സതീശന്‍
സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. സംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണം സിപിഐഎം ഏറ്റെടുക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം…
