വെനിസ്വേലയ്ക്ക് മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക
പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരായ സമ്മർദ്ദ പ്രചാരണത്തിന്റെ ഭാഗമായി ആറ് വെനിസ്വേലൻ ഷിപ്പിംഗ് കമ്പനികളെയും ആറ് കപ്പലുകളെയും അമേരിക്ക കരിമ്പട്ടികയിൽ പെടുത്തി. യുഎസിലേക്ക് മയക്കുമരുന്ന് കടത്താൻ കാർട്ടലുകളെ സഹായിക്കുന്നതായി…
