കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്; പാർട്ടിക്ക് ആശയവും നയപരിപാടികളുണ്ട്: കെസി വേണുഗോപാൽ
കോൺഗ്രസിനെ വിമർശിക്കുകയും ബിജെപിയെ പ്രശംസിക്കുകയും ചെയ്യുന്ന ശശി തരൂർ എംപിയുടെ പരാമർശങ്ങൾ തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ശക്തമായ…
