ദേശീയപാത ഉപരോധ കേസ്: ഷാഫി പറമ്പിൽ എംപിക്കെതിരെ അറസ്റ്റ് വാറന്റ്

ദേശീയപാത ഉപരോധവുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ…