എസ്ബിഐ ഉപഭോക്താക്കൾക്ക് ഷോക്ക്; എടിഎം ചാർജുകൾ വർദ്ധിപ്പിച്ചു; പുതിയ നിയമങ്ങൾ അറിയാം
എടിഎം ഇടപാടുകളുടെ ചാർജുകൾ വർദ്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്റർചേഞ്ച് ഫീസ് വർദ്ധനവ് മൂലമാണ്…
