ശിവഗിരി മഠത്തിന്റെ ശാഖയ്ക്കായി കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി നൽകും: മുഖ്യമന്ത്രി സിദ്ധരാമയ്യ

വർക്കല ശിവഗിരി മഠത്തിന്റെ ശാഖ സ്ഥാപിക്കുന്നതിനായി കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി വിട്ടുനൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…