ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2026: സിന്ധു, ലക്ഷ്യ, ശ്രീകാന്ത്, അൻമോൾ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു

ജക്കാർത്തയിൽ നടക്കുന്ന ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധു, ലക്ഷ്യ സെൻ , കിദംബി ശ്രീകാന്ത് എന്നിവർ രണ്ടാം…