അമർത്യ സെന്നിന് നോട്ടീസ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ വിമർശനം

നോബൽ ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്ഞൻ അമർത്യ സെന്നിനെ എസ്‌ഐആർ ഹിയറിംഗിന് വിളിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനം ഉയർത്തി. അമ്മയുമായുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയാണ്…

ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണം; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ്

പശ്ചിമ ബംഗാളിലെ പ്രത്യേക ഭേദഗതി (SIR) പ്രക്രിയയുടെ ഭാഗമായി നിരവധി സെലിബ്രിറ്റികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ (EC) സമൻസ് അയച്ചിട്ടുണ്ട്. അടുത്തിടെ, തൃണമൂൽ കോൺഗ്രസ് എംപിയും ജനപ്രിയ നടനുമായ…

കേരളത്തിലെ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി

സംസ്ഥാനത്തെ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. ഇതോടെ 24.08 ലക്ഷം പേര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായതായി…

എസ്ഐആർ; നുഴഞ്ഞുകയറ്റക്കാർക്ക് കോൺഗ്രസ് സംരക്ഷണം നൽകുന്നു: പ്രധാനമന്ത്രി

അസമിലെ ഗുവാഹാട്ടിയിൽ നടന്ന വൻ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും രൂക്ഷമായി വിമർശിച്ചു . രാജ്യത്തിന്റെ സുരക്ഷയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനവും മുൻനിർത്തിയായിരുന്നു…

എസ്ഐആർ; യുപിയിലെ മൂന്ന് കോടി വോട്ടർമാരെ ഇല്ലാതാക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നു: അഖിലേഷ് യാദവ്

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) വഴി ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് മൂന്ന് കോടി പേരുകൾ ഇല്ലാതാക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി…

എസ്ഐആറിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി

സ്‌പെഷ്യൽ ഇൻറ്റൻസീവ് റിവിഷൻ (എസ്ഐആർ) പ്രവർത്തനങ്ങളെ കുറിച്ച് പുതിയ മാർഗനിർദേശങ്ങൾ സുപ്രീം കോടതി പുറപ്പെടുവിച്ചു. പ്രത്യേകിച്ച് ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) നേരിടുന്ന അമിത ജോലിഭാരം കുറയ്ക്കുന്നതാണ്…

എസ്‌ഐആർ സമയപരിധി നീട്ടൽ; കേരളത്തിൻ്റെ ആവശ്യം ന്യായം: സുപ്രീം കോടതി

കേരളത്തിലെ വോട്ടർ പട്ടിക പരിഷ്‌കരണ (SIR) പ്രക്രിയയിൽ എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ശുപാർശ ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ…

ആധാറുള്ള വിദേശികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുമോ?; സുപ്രീംകോടതിപറയുന്നത്

രാജ്യവ്യാപകമായി വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്രപരിഷ്കരണം (SIR) നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഹർജികളുടെ അന്തിമ വാദം സുപ്രീം കോടതി ആരംഭിച്ചു. ഹർജികൾ പരിഗണിക്കുന്നതിനിടെ,…

എസ്ഐആർ; വിദ്യാർഥികളെ ക്ലാസുകളിൽ നിന്നും മാറ്റിനിർത്തിയാൽ പഠനത്തെയും പരീക്ഷകളെയും ബാധിക്കും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സർക്കാർ എസ്‌.ഐ‌.ആർ ജോലികൾക്കായി വിദ്യാർത്ഥികളെ വിട്ടുകൊടുക്കില്ലെന്ന നിലപാട് വീണ്ടും വ്യക്തമാക്കി. 10 ദിവസത്തിലധികം ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റിനിർത്തുന്നത് പഠനത്തെയും പരീക്ഷകളെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാഭ്യാസ…