ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവർക്കെതിരെ നിർണായക തെളിവുകൾ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ നിർണായക തെളിവുകൾ എസ്ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ ശക്തനാക്കിയത് തന്ത്രിയാണെന്നതിന് തെളിവുകളും നിർണായക മൊഴികളും അന്വേഷണസംഘം ശേഖരിച്ചു.…

ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണമെവിടെ എന്നതിൽ എസ്ഐടി മറുപടി പറയണം: രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന എസ്‌ഐടി റിപ്പോർട്ടിനെതിരെ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ചോദിച്ചു.…

കടകംപള്ളി സുരേന്ദ്രന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തി. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ്.…

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. 2019-ൽ എ. പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്ത്…

രാഹുലിനെതിരെ പരമാവധി തെളിവു ശേഖരിക്കുന്നതിനായി അന്വേഷണ സംഘം പാലക്കാട്

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലെ കുന്നത്തൂർ മേട്ടിലെ ഫ്ലാറ്റിൽ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക പരിശോധന പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. സുരക്ഷാ ജീവനക്കാരുടെ മൊഴിയും സംഘം രേഖപ്പെടുത്തിയിട്ടുണ്ട്…

ശബരിമല സ്വര്‍ണക്കൊള്ള ; തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്‌ഐടി സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുള്ളവരാണെന്നും, ശബരിമല സ്വർണപ്പാളിയിലെ അറ്റകുറ്റപ്പണിക്കുള്ള അനുമതി ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് തന്ത്രിമാർ…