വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ പുതിയ കാൻസലേഷൻ നിബന്ധനകൾ
ടിക്കറ്റ് റദ്ദാക്കൽ നിബന്ധനകളിൽ ഇന്ത്യൻ റെയിൽവെ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഈ പരിഷ്കരണങ്ങൾ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് മാത്രമായിരിക്കും ബാധകമാകുക. പുതുക്കിയ ഉത്തരവ് പ്രകാരം, ട്രെയിൻ പുറപ്പെടാൻ…
