ആപ്പിള്‍ മൂഡ്! ഐഫോണ്‍ 17 സീരീസ് സ്‍മാർട്ട്‍ഫോണുകള്‍ പുറത്തിറങ്ങി
കാലിഫോർണിയ: ആപ്പിള്‍ പ്രേമികളുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് വമ്പന്‍ അപ്‍ഗ്രേഡുകളുമായി ഐഫോണ്‍ 17 സീരീസ് സ്‍മാർട്ട്‍ഫോണുകള്‍ പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള ആപ്പിള്‍ പാര്‍ക്ക് വേദിയായ അനാച്ഛാദന ചടങ്ങില്‍…