സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കാൻ പുടിന് താൽപ്പര്യമുണ്ടോ?; റഷ്യ പറയുന്നത് ഇങ്ങിനെ
സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ആഗ്രഹമില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് . പുടിൻ വ്യക്തിപരമായി പലതവണ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് പെസ്കോവ് ചൂണ്ടിക്കാട്ടി,…
