രാഹുലിനെതിരായ പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡനപരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. എസിപി വി. എസ്. ദിനരാജ് അന്വേഷണ ഉദ്യോഗസ്ഥനായി രിക്കും . അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്…
