ശ്രീലങ്കൻ തീരത്തിനടുത്ത് ഇറാനിയൻ യുദ്ധക്കപ്പൽ മുക്കിയതായി അമേരിക്ക
ശ്രീലങ്കൻ തീരത്തിനടുത്ത് ഇറാനിയൻ യുദ്ധക്കപ്പൽ മുക്കിയതിന്റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുത്തു. അന്തർവാഹിനി ആക്രമണത്തെ തുടർന്നാണ് കപ്പൽ മുങ്ങിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. അന്താരാഷ്ട്ര…
