അമേരിക്കയെ പിന്തള്ളി പത്ത് വര്‍ഷത്തിനകം എഐയില്‍ ഇന്ത്യ മുന്നേറും: ശ്രീധര്‍ വെമ്പു
അമേരിക്കയെക്കാള്‍ വേഗത്തില്‍ ഇന്ത്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എഐ) മുന്നേറുമെന്ന് ഇന്ത്യന്‍ ശതകോടീശ്വരനും സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനുമായ ശ്രീധര്‍ വെമ്പു അഭിപ്രായപ്പെട്ടു. പത്ത് വര്‍ഷത്തിനുള്ളില്‍ എഐ സ്വീകരണത്തില്‍ ഇന്ത്യ…
