നിയമസഭാ തെരഞ്ഞെടുപ്പ് ദിനം സംസ്ഥാനത്ത് പൊതുഅവധി: ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി നിർബന്ധം
നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ാം തീയതി നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം സംസ്ഥാന സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. അന്നേ ദിവസം…
