ഭൂമിയിലേക്ക് നിയന്ത്രണം വിട്ട് സ്റ്റാർലിങ്ക് ഉപഗ്രഹം പാഞ്ഞുവരുന്നു
എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളിലൊന്ന് ഭൂമിയിലേക്ക് പാഞ്ഞുവരുന്നു. ഉപഗ്രഹത്തിന്റെ പ്രൊപ്പൽഷൻ ടാങ്കിലെ വാതകം അതിവേഗത്തിൽ ചോർന്നതായും ഇത് ഉപഗ്രഹം പെട്ടെന്ന് 4 കിലോമീറ്റർ താഴേക്ക് വീഴാൻ കാരണമായതായും…
