സുരേഷ് ഗോപിക്ക് രണ്ടിടത്തും വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് സുനിൽ കുമാർ

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വോട്ടിംഗ് തൃശൂരിലായിരുന്നപ്പോൾ, തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം…