മോദിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം: സുരേഷ് ഗോപി
ശബരിമലയെ കേന്ദ്ര ഭരണത്തിന് കീഴിൽ ആക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ, അതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്ന് എംപി സുരേഷ് ഗോപി വ്യക്തമാക്കി. ശാസ്താംമംഗലത്ത് നടന്ന ബിജെപി തെരഞ്ഞെടുപ്പ്…
