കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു; പ്രതികരിച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസിലെ വിധി പുറപ്പെടുവിച്ചതിന് പിന്നാലെ അതിജീവിത പ്രതികരണവുമായി രംഗത്തെത്തി. വിധിയിൽ അത്ഭുതമൊന്നുമില്ലെന്നും, കോടതിയിലുണ്ടായിരുന്ന വിശ്വാസം ഏറെക്കാലം മുമ്പേ നഷ്ടപ്പെട്ടിരുന്നുവെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ…