മേയർ പദവിക്ക് പണം ആവശ്യപ്പെട്ടെന്ന ലാലി ജെയിംസിന്റെ ആരോപണം; പിന്നാലെ സസ്പെൻഷൻ

തൃശൂർ കോർപ്പറേഷനിലെ മുതിർന്ന കൗൺസിലർ ലാലി ജെയിംസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുകയാണ്. മേയർ പദവി ലഭിക്കണമെങ്കിൽ പാർട്ടി ഫണ്ട് നൽകണമെന്ന് ഡിസിസി…