തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശ്വേത മേനോനെ പരിഗണിക്കുന്നു
നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് തൃപ്പൂണിത്തുറ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ സെലിബ്രിറ്റികളെ പരിഗണിച്ച് ബിജെപി. നടിയും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ ശ്വേത മേനോനെ സ്ഥാനാർത്ഥിയായി ഇറക്കാനുള്ള…
