ജലീൽ മാറും; തവനൂരില്‍ യുവത്വത്തെ മുന്നോട്ടുവെക്കാൻ സിപിഐഎം
കെ ടി ജലീല്‍ ഇത്തവണ തവനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ല. പകരം, പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ജലീലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചനയിലാണ് സിപിഐഎം. തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി യുവനേതാവ്…
