രണ്ടാം ടി20യിൽ ടീം ഇന്ത്യയ്ക്ക് തോൽവി; തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടം വെറുതെയായി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യിൽ ആതിഥേയരായ ഇന്ത്യക്ക് പരാജയം . മുള്ളൻപൂരിൽ മികച്ച ഓൾറൗണ്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചത്. ബാറ്റിംഗിലും ബൗളിംഗിലും അവർ സമ്പൂർണ ആധിപത്യം പുലർത്തി…