ഐപാക്ക് റെയ്ഡ്: ഇഡിക്കെതിരെ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് തൃണമൂല്‍ കോണ്‍ഗ്രസ്
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ന് പശ്ചിമ ബംഗാളില്‍ സംസ്ഥാനവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധ മാര്‍ച്ച് നടക്കും.…
