ശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റിലായി നാല്‍പത്തിയൊന്നാം ദിവസം തന്ത്രി കണ്ഠരര് രാജീവര് ജയില്‍ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര്‍ രാജീവര്‍ ജാമ്യം ലഭിച്ചു ജയിലിന് പുറത്തിറങ്ങി . കൊല്ലം വിജിലന്‍സ് കോടതിയാണ് ദ്വാരപാലക-കട്ടിള പാളി കേസുകളുമായി ബന്ധപ്പെട്ട് ജാമ്യം…