ഇഡി അന്വേഷണം ഒഴിവാക്കാനോ ട്വന്റി–20യുടെ എൻഡിഎ പ്രവേശനം?
സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി–20 പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ഒഴിവാക്കാനുള്ള നീക്കമെന്ന സൂചനകൾ ശക്തമാകുന്നു. കോടികളുടെ വിദേശ നിക്ഷേപവുമായി…
