തമിഴ്നാട്ടിലെ ജനങ്ങൾ ബിജെപിക്ക് ഉചിതമായ മറുപടി നൽകും: ഉദയനിധി സ്റ്റാലിൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ രൂക്ഷ വിമർശനം ഉന്നയിച്ചു. വരാനിരിക്കുന്ന നിയമസഭാ…
