അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു; വൈഭവ് സൂര്യവംശി ടീമിൽ
അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുന്ന ഐസിസി അണ്ടർ 19 ലോകകപ്പ്-2026-നുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സിംബാബ്‌വെയും നമീബിയയും ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് ജനുവരി 15 മുതൽ…
