കേരളത്തില്‍ വരുമ്പോഴെല്ലാം മലയാളികളെ സന്തോഷിപ്പിക്കാന്‍ മുണ്ടുടുക്കുന്ന മോദി, ബജറ്റില്‍ നിരാശപ്പെടുത്തി: കെസി വേണുഗോപാൽ
കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ആത്മവിശ്വാസമുള്ളതുമായ ഒരു ഇന്ത്യയ്ക്കുള്ള രൂപരേഖയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബജറ്റ് ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സംസാരിക്കുക ആയിരുന്നു…
