ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരും; മൊഴി നൽകി എ പത്മകുമാർ
ശബരിമല സ്വർണ്ണമോഷണക്കേസിൽ ശബരിമല തന്ത്രിക്കെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ നൽകിയ മൊഴി ശ്രദ്ധേയമായി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ചില ഉദ്യോഗസ്ഥരുമാണെന്നാണ്…
