ഓരോ ഉദ്യോഗാർത്ഥിക്കും പരീക്ഷാ കേന്ദ്രത്തിൽ മുഖം തിരിച്ചറിയൽ നടത്തും; യുപിഎസ്‌സി പരീക്ഷകൾക്ക് പുതിയ നിയമം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പരീക്ഷാ നടത്തിപ്പിൽ ഒരു പ്രധാന മാറ്റം വരുത്തി. പരീക്ഷകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമായി, യുപിഎസ്‌സി നടത്തുന്ന എല്ലാ പ്രവേശന…