ആണവ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ല; യുറേനിയം സമ്പുഷ്ടീകരണം നിർത്തില്ലെന്ന് ഇറാൻ അമേരിക്കയോട്
തങ്ങളുടെ ആണവ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഇറാൻ വീണ്ടും വ്യക്തമാക്കി. ഒരു സാഹചര്യത്തിലും യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശം ഉപേക്ഷിക്കില്ലെന്നും ഒരു രാജ്യത്തിനും സ്വന്തം നയങ്ങൾ നിർദ്ദേശിക്കാൻ…
