തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോൺഗ്രസ് നടത്തുന്ന കല്ലിടല്‍ നാടകം ആര്‍ക്കും മനസ്സിലാകാത്തതല്ല: മന്ത്രി വി ശിവൻകുട്ടി
വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കേണ്ട സമയത്ത്, മഹാദുരന്തത്തെയും രാഷ്ട്രീയ ലാഭത്തിനും ധനശേഖരണത്തിനും ഉപകരണമാക്കുന്ന കോണ്‍ഗ്രസ് നിലപാട് ശക്തമായി പ്രതിഷേധിക്കപ്പെടേണ്ടതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി…
