പരാജയഭീതി കാരണം ബിജെപിയുമായി സഖ്യമുണ്ടാക്കാൻ സ്റ്റാലിൻ സർക്കാർ ശ്രമിക്കുന്നു: വിജയ്
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയഭീതി കാരണം ബിജെപിയുമായി സഖ്യമുണ്ടാക്കാൻ സ്റ്റാലിൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് നടനും ടിവികെ മേധാവിയുമായ വിജയ് . സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നത് പാർട്ടി നേതാക്കളുടെ ശീലമാണെന്ന്…
