നവദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും അമിത് ഷായെ കണ്ടു

തെലുങ്ക് സിനിമയിലെ മറ്റൊരു പ്രണയ ജോഡി കൂടി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . വിജയ് ദേവരകൊണ്ടയും പ്രണയിനി രശ്മിക മന്ദാനയും രാജസ്ഥാനിലെ ഉദയ്പൂരിലെ പഴയകാല രാജകീയ പ്രതാപത്തെ…