ആട് 3 ചിത്രീകരണത്തിനിടെ വിനായകന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

‘ആട് 3’ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ വിനായകന്‍ പരിക്കേറ്റു. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് വിനായകനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോളെല്ലിന് പരിക്കേറ്റതായാണ് പ്രാഥമിക…