ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിരീക്ഷണം; ഓസ്‌ട്രേലിയ വിസാ നിയമങ്ങൾ കർശനമാക്കുന്നു
ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ലഭിക്കുന്നത് ഇനി എളുപ്പമല്ല. ഓസ്‌ട്രേലിയൻ സർക്കാർ അടുത്തിടെ ഇന്ത്യയെ ‘ഹൈ-റിസ്‌ക്’ (അസസ്‌മെന്റ് ലെവൽ 3 –…
