എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാര മേഘങ്ങൾ ചൈനയിലേക്ക്; ഇന്ത്യയ്ക്കും ഭീഷണി
എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിൽ നിന്നുണ്ടായ വിശാലമായ ചാരമേഘങ്ങൾ ചൈനയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവതം…
