പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്, ഒറ്റയ്ക്ക് മത്സരിക്കും
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് കൈകൊടുക്കാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി…
