ആഷസിന്റെ ആദ്യ ദിനത്തിൽ വിക്കറ്റുകളുടെ പെരുമഴ; ഒറ്റ ദിവസം കൊണ്ട് വീണത് 19 വിക്കറ്റുകൾ
ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള അഭിമാനകരമായ ആഷസ് പരമ്പരയിലെ ആദ്യ ദിനം വലിയ ആവേശത്തിന്റെ ഒരു രംഗമായിരുന്നു. പെർത്ത് സ്റ്റേഡിയത്തിലെ ബൗൺസിംഗ് പിച്ചിൽ ഇരു ടീമുകളുടെയും ഫാസ്റ്റ് ബൗളർമാർ…
