മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് അട്ടിമറി ജയം
തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് ഇടതുമുന്നണിയെ പരാജയപ്പെടുത്തി അട്ടിമറി വിജയം . മുട്ടടയിലെ സി.പി.എം. ഇടത് കോട്ടയിലേത് എന്ന് വിശേഷിപ്പിക്കുന്ന ഈ…
