നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കും: കെസി വേണുഗോപാല്‍
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പ്രക്രിയ ഉടന്‍ ആരംഭിക്കും. കര്‍ണാടക തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച രീതിയില്‍ തന്നെയായിരിക്കും കേരളത്തിലും കാര്യങ്ങള്‍ മുന്നോട്ടു പോകുക.ഏറ്റവും ശക്തമായ രീതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ…
