ഒറ്റയടിക്ക് ഇരട്ടി; കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി സർക്കാർ. എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയിൽ നിന്ന് 80,000 രൂപയാക്കി ഉയർത്തി. മറ്റ് അലവൻസുകൾ ചേർത്ത് നിലവിൽ ഒരു…

കർണാടകയിലെ ബന്ദ് ശനിയാഴ്ച; ബെംഗളൂരു നഗരത്തെ ബാധിച്ചേക്കും

ബെംഗളൂരു: കന്നഡ അനുകൂല സംഘടനകൾ മാർച്ച് 22 ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന ബന്ദ് ഐടി നഗരമായ ബെംഗളൂരുവിനെ കാര്യമായി ബാധിച്ചേക്കും. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്.…

കോയമ്പത്തൂർ മെട്രോ കടന്നുപോകുക ഈ റൂട്ടിൽ; നടപടി വേഗത്തിലാക്കി സിഎംആർഎൽ

ചെന്നൈ: കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതിയുടെ പ്രാഥമിക നടപടികൾ വേഗത്തിലാക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനായി സർവേ നടപടി ആരംഭിക്കുന്നതിന് മുന്നോടിയായി കോയമ്പത്തൂർ സിറ്റി…

പന്തില്‍ ഉമിനീര്‍ പുരട്ടാം, കളിയെ മാറ്റിമറിക്കുന്ന മറ്റൊരു നിയമവും പാസാക്കി

കളിയെ മാറ്റിമറിക്കുന്ന രണ്ട് നിര്‍ണായക നിയമങ്ങളുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ഐപിഎല്‍ 2025 (IPL 2025) ആരംഭിക്കുന്നതിന് മുമ്പായാണ് തീരുമാനം. ബിസിസിഐ അധികൃതരും 10…

പൂർണ്ണ വെടിനിർത്തൽ ഉടൻ; യുക്രൈനിലെ അടിസ്ഥാന സൗകര്യ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നീക്കം

വാഷിംഗ്‌ടൺ: യുക്രൈനിലെ ഊർജ്ജ, അടിസ്ഥാന സൗകര്യ ആക്രമണങ്ങൾ തൽക്ഷണം അവസാനിപ്പിക്കാൻ ധാരണയായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടന്ന ചർച്ചക്ക്…

സുനിത വില്യംസ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കടമ്പകൾ ഏറെ

ന്യൂയോർക്ക്: ലോകം കാത്തിരുന്ന ബഹിരാകാശ യാത്രികരുടെ തിരിച്ചുവരവ് യാഥാർഥ്യമായി. സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ എത്തി. നാസയുടെ ബഹിരാകാശ യാത്രികരായ ഇരുവരും 9 മാസമാണ് ബഹിരാകാശത്ത്…

കൊറിയക്കാരുടെ ഈ ശീലങ്ങൾ പിന്തുടർന്നോളൂ, നല്ല ആരോഗ്യത്തോടെ ഇരിക്കാം

പൊതുവെ നല്ലൊരു ജീവിതശൈലിയാണ് കൊറിയക്കാർ പിന്തുടരുന്നത്. ഭക്ഷണം മുതൽ ദൈനംദിന ജീവിതത്തിൽ ചെയ്യേണ്ടതും എപ്പോഴും അറിഞ്ഞിരിക്കേണ്ടതുമായ കൊറിയക്കാരുടെ ചില ശീലങ്ങളെക്കുറിച്ച് നോക്കാം. പലപ്പോഴും ജീവിതശൈലിയിലെ മാറ്റങ്ങളാണ് ആരോ​ഗ്യത്തെ…

ഫ്രീക്കന്മാർ വൈറലാക്കിയ സ്വർഗം പോലൊരു ഗ്രാമം

സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായ മനോഹരമായ പ്രദേശമാണ് യെല്ലപ്പെട്ടി. ഇൻസ്റ്റഗ്രാമിലെ വൈറൽ വീഡിയോ കണ്ട് യെല്ലപ്പെട്ടിയിലേക്ക് വണ്ടിയെടുത്തവർ നിരവധിയാണ്. പ്രകൃതി അതിൻ്റെ എല്ലാ സൗന്ദര്യവും നൽകിയ മൂന്നാറിനോട് ചേർന്ന്…

കോളേജിൽ പഠിച്ചിട്ടില്ല; സ്വന്തമായി വികസിപ്പിച്ച ആപ്പ് വിറ്റ് നേടിയത് 416 കോടി രൂപ

ഒരു മെസേജിങ് ആപ്പാണ്. വിറ്റപ്പോൾ കിട്ടിയത് 416 കോടി രൂപ. ഐഐടിയിലും ഐഐഎമ്മിലും ഒന്നും പഠിച്ചിട്ടില്ലാത്ത അസമിലെ ദിബ്രുഗഡിൽ നിന്നുള്ള കിഷൻ ബഗാരിയ ആണ് മെസേജിംഗ് ആപ്പ്…

നെക്സയുടെ ബെസ്റ്റ് സെല്ലിങ് മോഡലായി മാറി ഫ്രോങ്സ്

കൊച്ചി: 2024 ഏപ്രിലിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നെക്‌സ മോഡലായി മാറി മാരുതി സുസുക്കി ഫ്രോങ്‌സ്. ഈ ക്രോസ്സോവറിന്റെ 14,286 യൂണിറ്റുകളാണ് നെക്സ ഷോറൂമുകളിലൂടെ ഏപ്രിൽ മാസത്തിൽ…