കൊളംബോയില്‍ തീപ്പന്തുകള്‍ വർഷിക്കപ്പെട്ട നാള്‍; സിറാജിന്റെ ലങ്കാദഹനം
15-ാം ഓവറിലെ രണ്ടാം പന്ത് ഹാര്‍ദിക്ക് പാണ്ഡ്യ എറിഞ്ഞ് പൂര്‍ത്തിയാക്കുമ്പോള്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിന്റെ ഗ്യാലറികളില്‍ കരിനീലക്കുപ്പായമണിഞ്ഞെത്തിയവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. തളര്‍ന്ന് വീണ കാലത്തിനപ്പുറമൊരു ഉയിര്‍പ്പ് സ്വപ്നംകണ്ടെത്തിയ…
