മുഖകാന്തി കൂട്ടുന്നതിന് പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖം സുന്ദരമാക്കാൻ മികച്ചതാണ് മുട്ട. ആ വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് ഘടകങ്ങൾ എന്നിവയാൽ മുട്ട സമ്പന്നമാണ്. ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും സഹായിക്കുന്ന പ്രോട്ടീനുകൾ, വിറ്റാമിനുകൾ…

തകര്‍പ്പന്‍ തുടക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞ് കാലിക്കറ്റ്, കൊച്ചിക്ക് 166 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 166 റൺസ് വിജലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍…

ആലപ്പുഴയിൽ ഒഴുകി നടക്കുന്ന പൊന്തുവള്ളം, ആളില്ല; മത്സ്യബന്ധനത്തിന് പോയ ആളെ കാണാനില്ല, ആരോപണം

ആലപ്പുഴ: ആലപ്പുഴയിൽ കടലില്‍ പൊന്തുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇന്ന് രാവിലെ ആറോടുകൂടി ആലപ്പുഴ ബീച്ചില്‍ കാറ്റാടി ഭാഗത്ത് നിന്ന് പൊന്തുവള്ളത്തില്‍ പോയ തിരുവമ്പാടി വാടക്കല്‍…

ജോലിയില്‍ നിന്നും നിങ്ങളെ പിരിച്ചുവിടാന്‍ പോവുകയാണോ? ഈ സൂചനകള്‍ അവഗണിക്കരുത്; ശ്രദ്ധേയമായി പോസ്റ്റ്

പല കമ്പനികളും ഇന്ന് ആളുകളെ അധികം മുന്നറിയിപ്പുകളൊന്നും കൂടാതെ തന്നെ പിരിച്ചുവിടുന്നുണ്ട്. തന്റെ വിവാഹം കഴിഞ്ഞ് 15 -ാം ദിവസം പിരിച്ചുവിട്ടുവെന്ന് കാണിച്ച് ഒരു യുവതി ഷെയർ…

2025 ആതർ റിസ്‍ത ഇസെഡ് എത്തി; ടച്ച്‌സ്‌ക്രീൻ, പുതിയ നിറം

ടച്ച്-എനേബിൾഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സൂപ്പർ-മാറ്റ്, ഡ്യുവൽ-ടോൺ ഫിനിഷുള്ള പുതിയ ടെറാക്കോട്ട റെക് കളറുമായി 2025 ഏഥർ റിസ്റ്റ ഇസഡ് ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചു. നിലവിലുള്ള റിസ്റ്റ ഉടമകൾക്ക്…

ആഗോള അയ്യപ്പ സംഗമം: ദില്ലി ലഫ്റ്റനന്റ് ​ഗവർണർ‌ വി കെ സക്സേന പങ്കെടുക്കും

തിരുവനന്തപുരം: കേരള സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിൽ ദില്ലി ലഫ്റ്റനന്റ് ​ഗവർണർ വി കെ സക്സേന പങ്കെടുക്കും. ഇന്ന് ദേവസ്വം വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന…

വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി; ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍…

കുവൈത്തിൽ റമദാനിലെ അവസാന ആഴ്ച സ്‌കൂളുകൾക്ക് ഔദ്യോഗിക അവധി

കുവൈത്ത് സിറ്റി: അടുത്ത അഞ്ച് അക്കാദമിക് വർഷങ്ങളെ ഉൾക്കൊള്ളുന്ന പുതുതായി അംഗീകരിച്ച സമഗ്ര വിദ്യാഭ്യാസ കലണ്ടറിന്‍റെ ഭാഗമായി, റമദാനിലെ അവസാന ആഴ്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും…

പ്രവാസികൾക്ക് ആശ്വാസം, റിയാദിൽ കുത്തനെ ഉയർന്ന് അപ്പാർട്ട്മെന്‍റ് വാടക താഴേക്ക്, 40 ശതമാനം വരെ ഇടിവ്

റിയാദ്: വില്ല അപ്പാർട്ട്മെന്‍റ് വാടകകൾ റിയാദിൽ കുത്തനെ ഉയരുന്നത് കുറഞ്ഞു. സൗദി റിയൽ എസ്റ്റേറ്റ് സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ കണക്ക് പ്രകാരം ശരാശരി 40 ശതമാനം വരെയാണ് ഇടിവ്.…

ആദ്യ മിനുറ്റുകളാണ് മരണവും ജീവനും തമ്മിലെ അതിര്‍വരമ്പ്, അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങൾ വര്‍ധിക്കുന്നു, ‘സിപിആര്‍ പാഠ്യവിഷയമാക്കണം’

തിരുവനന്തപുരം: യുവജനങ്ങളിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളിൽ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) ആശങ്ക രേഖപ്പെടുത്തി. അപ്രതീക്ഷിത ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തരമായി നൽകേണ്ട കാർഡിയോ…