മദ്യപിച്ച് വീട്ടിലെത്തി ഭാര്യയോടും അമ്മയോടും വഴക്ക്, വഴക്ക് പരിഹരിക്കാനെത്തിയ അച്ഛൻ്റെ നെഞ്ചില്‍ മകൻ ചവിട്ടി വീഴ്ത്തി; ദാരുണാന്ത്യം
തിരുവനന്തപുരം: കുടുംബ വഴക്ക് പരിഹരിക്കാനെത്തിയ അച്ഛൻ മകന്‍റെ മർദനമേറ്റ് മരിച്ചു. കുറ്റിച്ചൽ ചപ്പാത്ത് വഞ്ചിക്കുഴിയിലാണ് സംഭവം. വഞ്ചിക്കുഴി മാർത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന രവീന്ദ്രൻ ആണ് മകന്റെ…
