അംബാനിയും അദാനിയും മാത്രമല്ല, ഇനി ഷാരൂഖ് ഖാനും! 12490 കോടിയുമായി ശതകോടീശ്വര പട്ടികയിലേക്ക് കുതിച്ചെത്തി കിംഗ് ഖാൻ

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന്‍ ആദ്യമായി ശതകോടിശ്വരന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ വാർഷിക റാങ്കിംഗായ ഹുറുൺ ഇന്ത്യ റിച്ച്…

പ്രതീക്ഷ കാത്തോ? എങ്ങനെയുണ്ട് ‘കാന്താര ചാപ്റ്റർ 1’; ആദ്യ പ്രതികരണങ്ങൾ

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ‘കാന്താര ചാപ്റ്റർ 1’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആഗോള റിലീസായി എത്തിയ ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ…

കരൂര്‍ ദുരന്തം; വിജയ് കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണ് എന്നാണ് റിപ്പോർട്ട്. വിജയ് അസുഖബാധിതൻ ആണെന്നും രോഗം ഉടൻ ഭേദമാവട്ടെ…

‘പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയാണ് സുകുമാരൻ നായർ’; കോലഞ്ചേരിയിലും പ്രതിഷേധ ബോർഡ്

കൊച്ചി: സുകുമാരൻ നായർക്കെതിരെ എറണാകുളം കോലഞ്ചേരിയിലും പ്രതിഷേധ ബോർഡ്. 1665 ആം നമ്പർ പാങ്കോട് കരയോഗം ഓഫിസിന് സമീപമാണ് ബോർഡ്. പിണറായിക്ക് വേണ്ടി പാദസേവ ചെയ്യുന്ന കട്ടപ്പയാണ്…

സ്വന്തം വകുപ്പിന്‍റെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംഘാടനം മോശമെന്നാരോപിച്ച് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിപാടിയില്‍ നിന്ന് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി. 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കാതെയാണ് മന്ത്രി ചടങ്ങ്…

ലഡാക്ക് സംഘര്‍ഷം; ‘ചർച്ചയ്ക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നു, സംഘടനകളെ സ്വാഗതം ചെയ്യുന്നു’, വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

ദില്ലി: ലഡാക്ക് സമാധാന ചർച്ചകൾക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍. ചർച്ചയിൽ നിന്നും പിന്മാറിയ രണ്ട് സംഘടനകളെയും സ്വാഗതം ചെയ്യുന്നു എന്ന് ആഭ്യന്തര മന്ത്രാലയം…

സിപിഎം പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഴിഞ്ഞം സ്റ്റാൻലിയെയാണ് മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജിൽ…

കുല്‍ദീപിന് നാല് വിക്കറ്റ്; ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം. ദുബായ്, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഒതുക്കി…

കിരീടജേതാക്കള്‍ക്ക് കിട്ടുക കോടികള്‍, സമ്മാനത്തുകയില്‍ വൻ വര്‍ധന

ദുബായ്: ഏഷ്യാ കപ്പിലെ കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ദുബായില്‍ പോരിനിറങ്ങും. ഏഷ്യാ കപ്പിന്‍റെ 41 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2023ലെ…

‘ഹൃദയത്തില്‍ തൊട്ട് പ്രാര്‍ഥനകള്‍’; കരൂര്‍ ദുരന്തത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍

തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്‍റും ചലച്ചിത്ര താരവുമായ വിജയ്‍യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മോഹന്‍ലാല്‍. “കരൂര്‍ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്‍റെ…