നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയത്തിലേക്ക് കോൺഗ്രസ്; മാസാവസാനത്തോടെ പട്ടിക

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെ നിരവധി നേതാക്കൾ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് നീക്കം.…

മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ അധിക്ഷേപിച്ച സംഭവം: വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്‌ഐ

റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ അധിക്ഷേപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തി. റഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത് അങ്ങേയറ്റം…

എന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി: മോഹന്‍ലാല്‍

അമ്മയുടെ വിയോഗത്തെ തുടർന്ന് തന്റെ ദുഃഖത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ഈ കഠിനസമയത്ത് ലഭിച്ച…

മാർച്ചോടെ 500 രൂപ നോട്ടുകൾ പിൻവലിക്കുമോ; കേന്ദ്രം എന്താണ് പറഞ്ഞത്?

ഈ വർഷം മാർച്ചോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ പിൻവലിക്കുമെന്ന പ്രചാരണത്തിൽ സത്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉടൻ…

ഓസ്‌ട്രേലിയൻ ഓപ്പൺ 2026: വീനസ് വില്യംസിന് വൈൽഡ് കാർഡ് എൻട്രി

ഏഴ് തവണ ഗ്രാൻഡ്സ്ലാം സിംഗിൾസ് ചാമ്പ്യനായ വീനസ് വില്യംസിന് ജനുവരി 18 ന് മെൽബണിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിലേക്ക് വൈൽഡ് കാർഡ് എൻട്രി ലഭിച്ചു . 45…

സോമനാഥ ക്ഷേത്രത്തിന് അഞ്ച് കോടി രൂപ സംഭാവന നൽകി മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന് 5 കോടി രൂപ സംഭാവന നൽകി. മുകേഷ് അംബാനിയും കുടുംബാംഗങ്ങളും വെള്ളിയാഴ്ച ക്ഷേത്രം സന്ദർശിച്ചു. അവിടെ…

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയം; കോൺഗ്രസിനുള്ളിലെ പോരായ്മകളെന്ന് ശശി തരൂർ

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ വിജയത്തെക്കുറിച്ച് പ്രതികരണവുമായി ശശി തരൂർ എംപി. ബിജെപിയുടെ മുന്നേറ്റത്തിന് പ്രധാന കാരണം കോൺഗ്രസിനുള്ളിലെ ആഭ്യന്തര പോരായ്മകളാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. 2024 ലോക്സഭാ…

മനുഷ്യൻ്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ ഇടതു സർക്കാരുകൾക്കായി: മുഖ്യമന്ത്രി

കുടുംബശ്രീയുടെ പുതിയ പദ്ധതികൾക്കെതിരെ ചിലർ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും വികസന പ്രവർത്തനങ്ങൾക്കും അവർ എതിർപ്പുയർത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്ത്…

ഷാരൂഖ് ഖാന്റെ നാവ് അറുക്കുന്നവർക്ക് ഒരു ലക്ഷം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ നേതാവ്

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസൂർ റഹ്‌മാനെ ഐപിഎൽ ടീമിലേക്കെടുത്തതിനെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളിൽ ഒരാളായ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെതിരെ കടുത്ത വിമർശനങ്ങളുമായി ഹിന്ദു…

മുസ്ലിം ലീഗിനെതിരെ രൂക്ഷ ആരോപണങ്ങളുമായി കെ.ടി. ജലീൽ

മുസ്ലിം ലീഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ രംഗത്തെത്തി. തവനൂർ മണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന നായർത്തോട് പാലത്തിന്റെ നിർമ്മാണം തടസ്സപ്പെടുത്താൻ…