‘വോട്ട് കള്ളൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക’; അഗർത്തലയിൽ ഇന്ത്യാ മുന്നണിയുടെ വൻ പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്‌ഐആർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ത്രിപുരയിലെ അഗർത്തലയിൽ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ…

‘എല്ലാം വിശദീകരിച്ച് മടുത്തു’; വൈകാരിക കുറിപ്പുമായി അനുപമ

മനുഷ്യരുടെ ഇരട്ടത്താപ്പുകളെക്കുറിച്ച് നടി അനുപമ പരമേശ്വരൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആരുടെയും പേര് നേരിട്ട് പരാമർശിക്കാതെയാണ് ചിലരുടെ പെരുമാറ്റത്തിലെ വൈരുധ്യങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.…

ജനങ്ങൾ നൽകിയ പേര് ‘സർദാർ’; വല്ലഭായ് പട്ടേലിന്റെ നേതൃപാടവത്തിന് പിന്നിലെ ചരിത്രം

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന് ‘സർദാർ’ എന്ന വിശേഷണം ലഭിച്ചത് ജനങ്ങളിൽ നിന്നാണെന്ന് ചരിത്രകാരനും പട്ടേലിന്റെ ജീവചരിത്രകാരനുമായ പ്രൊഫസർ റിസ്വാൻ ഖാദ്രി. പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്…

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ്; പ്രതീകാത്മകമായി പുറത്താക്കി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി ഇന്ത്യാ മുന്നണി. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ സംഘടിപ്പിച്ച മോക്ക് പാർലമെന്റിലാണ് ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പ്രതീകാത്മകമായി പുറത്താക്കിയത്. വൈകിട്ട്…

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് ഭീഷണി; കേരളത്തിൽ നവംബർ 1 മുതൽ മഴയും ശക്തമായ കാറ്റും

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി രൂപംകൊണ്ടാൽ ഇന്ത്യ നിർദേശിച്ച ‘മുരാസു’…

56-ാം വയസ്സിൽ പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വിവാഹം കഴിച്ചത് മാധ്യമപ്രവർത്തക നിധി റസ്ദാനെ

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രശസ്ത മാധ്യമപ്രവർത്തക നിധി റസ്ദാനെ വിവാഹം കഴിച്ചു. 56-ാം വയസ്സിലാണ് ഒമർ അബ്ദുള്ളയുടെ വിവാഹം. ശനിയാഴ്ച ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം വിവാഹവിവരം…

നഫീസത്തുൽ മിസ്രിയക്കെതിരായ സൈബർ ആക്രമണം; വിമർശിച്ച് പിണറായി വിജയൻ

മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയോട് ചോദ്യം ചോദിച്ചതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്-ലീഗ് പ്രവർത്തകരാണ്…

യുപിയിൽ 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കി; ആരോപണവുമായി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽനിന്ന് 1.27 കോടിയോളം ഹിന്ദുക്കളുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അദ്ദേഹം…

കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തം; പരീക്ഷാ രജിസ്ട്രേഷൻ അനുവദിക്കുന്നില്ലെന്ന് പരാതി

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ സർവകലാശാല അധികൃതർ അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി…

ഇറാൻ യുദ്ധത്തിൽ അമേരിക്കൻ എണ്ണക്കമ്പനികൾക്ക് വൻ നേട്ടം; ലാഭം മൂന്നിരട്ടിയായി

ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ പ്രമുഖ എണ്ണക്കമ്പനികളുടെ ലാഭം മൂന്നിരട്ടിയോളം വർധിച്ചതായി റിപ്പോർട്ട്. അതേസമയം, ഇന്ധനവില കുതിച്ചുയരുന്നത് വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ…